2011 ഫെബ്രുവരി 2, ബുധനാഴ്‌ച

ഞാന്‍ തുടങ്ങട്ടെ !!

കാലം ഇങ്ങനെ കുത്തി ഒഴുകുകയാണ്..ഒരുപാടു അനുഭവങ്ങള്‍, ചിന്ദകള്‍,കാഴ്ചപാടുകള്‍ ..ഇതിനെ കുറിച്ചെല്ലാം മറ്റുള്ളവരുമായി പങ്കി വക്കുമ്പോള്‍ അവരില്‍നിന്നെല്ലാം പലതരത്തിലുള്ള പ്രതികരണങ്ങള്‍ അങ്ങനെ ആലോചിച്ചപോള്‍ വിചാരിച്ചു  എഴുതി തുടങ്ങാം എന്ന് ..അതാകുമ്പോള്‍ പഴികള്‍ ഇല്ലാതാകും ഉണ്ടെങ്കില്‍ തന്നെ അവരവരുടെ മനസ്സില്‍ ഒതുങ്ങി നില്‍ക്കും..ഞാന്‍ എഴുതുന്നത്‌ എന്റെ കഴ്ച്ചപടുകളാണ് അത് നിങ്ങളെ ആലോസരപെടുത്താം..പക്ഷെ അതെന്നെ ബാദിക്കുന്നില്ല..


ഞാന്‍ ഇങ്ങനെ ഒക്കെ ആണ് ..യാത്രകളെ ഒരു പാട് ഇഷ്ടമാണ് ..കാഴ്ചകള്‍ ദൂരേക്ക്‌ ഓടിമറയുമ്പോള്‍ മനസിലേക്ക് ഓര്‍മ്മകള്‍ പറന്നെത്തും..ചില വിഷമങ്ങള്‍ നുരഞ്ഞു പൊന്തും ..തെറ്റുകള്‍ക് പ്രയചിത്തം എന്നോന്നം  കണ്ണുനീര്‍ തുള്ളികള്‍ കാറ്റില്‍പെട്ട് ചിതറി തെറിച്ചു പോകും..അതുപോലെ മഴയെ എനിക്ക് ഇഷ്ടമാണ് സംഗീതത്തെ ഇഷ്ടമാണ്..കാറ്റിനോട് പ്രണയമാണ് ..ഇവക്കെല്ലാം എന്റെ മനസിനെ പിടിച്ചുലക്കനാകും..


നാളെകള്‍ ചിലപോലെ എന്നെ ഓര്‍മ്മകള്‍ ആക്കിയേക്കാം..പക്ഷെ ഞാന്‍ സ്നേഹിച്ചവരുടെ മനസ്സില്‍ കോരി വരച്ചിടും മനസ്സില്‍ മായാത്ത ആഴത്തില്‍......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ